Advertise Here

Harithasena

- Global Warming: We have a solution, Stop Pollution!

ഒരുപിടി അരിയുമായി ശ്രീധരന് കുട്ടികളുടെ സ്‌നേഹവായ്പ്



ഉദിനൂര്‍ : ഇരുട്ടുനിറഞ്ഞ ഒറ്റമുറിവീട്ടില്‍ ജീവിതം തള്ളിനീക്കുന്ന ഉദിനൂര്‍ മുതിരക്കൊവ്വലിലെ പി.ശ്രീധരനും നിരാലംബരായ കുടുംബത്തിനും ഒരുപിടി അരിയില്‍ സ്‌നേഹം നിറച്ച് പിലിക്കോട്ടെ കുട്ടികള്‍. പിലിക്കോട് സി.കൃഷ്ണന്‍നായര്‍ സ്മാരക ഗവ ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ ഒരുപിടി അരി പദ്ധതി പ്രകാരം ശേഖരിച്ച ഒരു ചാക്ക് അരിയാണ് ശ്രീധരന് കൈമാറിയത്. രോഗങ്ങള്‍ തളര്‍ത്തിയ ശ്രീധരന്റെയും കുടുംബത്തിന്റെയും ദുരിതകഥ ഉദിനൂര്‍. കോമാണ് ആദ്യം പുറംലോകമറിയിച്ചത്. ഇത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ ഇവര്‍ക്ക് അരി നല്‍കാന്‍ തയ്യാറായത്.  എന്‍എസ്എസ് ജില്ലാ പ്രോഗ്രാം കണ്‍വീനര്‍ കെ.മനോജ്കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.സി ചന്ദ്രമോഹനന്‍ എന്നിവര്‍ ശ്രീധരന്റെ വീട്ടിലെത്തി അരി നല്‍കി.




ഒരു പിടി  അരി  പദ്ധതി നാരായണൻ കെ വിയുടെ കുടുംബത്തിന് കൈമാറി 











                              ORUPIDI ARI PROGRAMME 23/07/2013 AT UDUMBUNTHALA









 ORUPIDI ARI  PROGRAMME AT NADAKKAVU